കോവിഡ് 19 പശ്ചാത്തലത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ ഏപ്രിൽ 30 വരെ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി അറിയിച്ചു