Friday, July 5, 2024
Hometechnologyകോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ വാട്സ്ആപ്പും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ വാട്സ്ആപ്പും

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരരോധ പ്രവർത്തനങ്ങളിൽ പങ്കാളി ആവാൻ വാട്സ്ആപ്പ്. കോറോണയെ സംബന്ധിച്ചുള്ള ശരിയായ വാർത്തകൾ എത്തിയ്ക്കുകയാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഇതിനായി സഹകരിക്കും. whatsapp.com/coronavirus എന്ന ലിങ്കിൽ ആണ് വിവരങ്ങൾ ലഭ്യമാക്കുക

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments