കോവിഡ് 19 മെസിയും ഗാർഡിയോളയും സഹായം നൽകി

0
27

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലയണൽ മെസിയും പെപ് ഗാര്ഡിയോളയും സഹായങ്ങൾ നൽകി. 8.25 കോടി രൂപയാണ് നൽകുക. അര്ജന്റീനയിലെയും ബാർസലോനയിലെയും ആശുപത്രിയ്ക്ക് ആണ് മെസ്സി സഹായം നൽകുക.

Leave a Reply