കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാർച്ച് 22 ഞായറാഴ്ച ജനത കർഫ്യു ആയി ആചരിക്കും. രാവിലെ 7 മുതൽ 9 വരെ വീടിന് പുറത്തിറങ്ങരുതെന്നും ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ജനസംഖ്യ രോഗപ്രതിരോധത്തിന് വെല്ലുവിളി ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു