കോവിഡ് – 19 റയൽ മാഡ്രിഡ്‌ മുൻ പ്രസിഡന്റ്‌ ലോറൻസോ സാൻസ് അന്തരിച്ചു

0
45

കോവിഡ് 19 രോഗത്തെ തുടർന്ന് റയൽ മാഡ്രിഡ്‌ മുൻ പ്രസിഡന്റ്‌ ലോറൻസോ സാൻസ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗം നേരത്തെ ഉണ്ടായിരുന്നു. 76 വയസായിരുന്നു.

Leave a Reply