കോവിഡ് 19: സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

0
13

കോവിഡ് 19 മൂലം രാജ്യം ലോക്ക് ഡൌൺ ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് അരി കിലോയ്ക്ക് 3 രൂപയ്ക്കും ഗോതമ്പ് കിലോ രണ്ട് രൂപയ്ക്കും ലഭ്യമാക്കും. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഇത് ഗുണകരമാവുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാവുക ഇല്ലെന്നും സാമ്പത്തിക പാക്കേജിനുള്ള ക്രമീകരണങ്ങൾ നടന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply