കോവിഡ് 19 സാക്സോഫോൺ ഇതിഹാസം മനു ദബാംഗോ അന്തരിച്ചു

0
21

സാക്സോഫോൺ ഇതിഹാസം മനു ദബാംഗോ കോവിഡ് 19 രോഗത്തെ തുടർന്ന് അന്തരിച്ചു. സമൂഹമാധ്യമത്തിലൂടെ കുടുംബാംഗങ്ങളാണ് മരണ വാർത്ത പുറത്തു വിട്ടത്. മരണാന്തര ചടങ്ങുകൾ വളരെ സ്വകാര്യമായെ നടത്തുവെന്നും ബന്ധുക്കൾ അറിയിച്ചു

Leave a Reply