കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വീടുകളിൽ തന്നെ കഴിയുക, കൈ കഴുകുക തുടങ്ങിയ നിർദ്ദേശങ്ങൾ ആവും കത്തിലുണ്ടാവുക. 70 ലക്ഷം ഡോളർ ആണ് ഇതിനായി ചെലവഴിക്കുക.
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞിരിന്നു