കണ്ണൂര്‍: ജയിലുകളില്‍ നടന്നത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ല കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍തുടര്‍ച്ചയായ രണ്ടു തവണ നടത്തിയ പരിശോധനയില്‍ നാലു മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ മിന്നല്‍ പരിശോധനയിലാണഅ മൊബൈല്‍ഫോണ്‍, കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവ കണ്ടെത്തിയത്. തുടര്ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പരിശോധനയില്‍ ടി പി വധക്കേസ് പ്രതി ഷാഫിയുടെ പക്കല്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടികൂടി.