ജില്ലകൾ അടച്ചിടാൻ നിർദ്ദേശം

0
18

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ 7 എണ്ണം ഉൾപ്പെടെ രാജ്യത്തെ 75 താലൂക്കുകൾ അടച്ചിടാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർഗോഡ്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് നിർദ്ദേശം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല

Leave a Reply