ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍

0
26

വരുന്ന അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുഴുവന്‍ നിരക്കും സ്വകാര്യ ബസുകള്‍ ഈടാക്കും. വിദ്യാര്‍ഥികളെ കുറഞ്ഞ നിരക്കില്‍ സ്വകാര്യ ബസുകളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ സബ്ഡിസി നല്‍കണമെന്നും ബസുടമകള്‍ വ്യക്തമാക്കി.

കണ്‍സെഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് മെയ് 8 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുമെന്നും പ്രൈവറ്റ് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി ഗോപിനാഥ് പറഞ്ഞു.

Leave a Reply