ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
24

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലും ജോളി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു

Leave a Reply