ട്രംപിന്റെ ഇന്ത്യ സന്ദർശനം : കയ്യടി മകൾ ഇവാങ്കയ്ക്ക്

0
75

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം തുടരുമ്പോൾ മകൾ ഇവാങ്കയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കഴിഞ്ഞ വർഷം അർജന്റീന സന്ദർശനത്തിന് ഇവൻക ധരിച്ച അതെ വസ്ത്രമാണ് ഇന്ത്യ സന്ദർശനത്തിനും ധരിച്ചിരിയ്ക്കുന്നത്. 1.7 ലക്ഷം രൂപയുടെ മിഡി ഫ്ലോറൽ പ്രിന്റഡ് ഡ്രസ്സ്‌ ആണ് ഇവൻക ധരിച്ചിരുന്നത്

Leave a Reply