ട്രംപ് ഗോ ബാക്ക് : തിരുവനന്തപുരത്ത് സി ഐ ടി യു പ്രതിഷേധം

0
18

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് എതിരെ ട്രംപ് ഗോ ബാക്ക് എന്ന മുദ്രവാക്യം ഉയർത്തി സി ഐ ടി യു തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. സി ഐ ടി യു സംസ്‌ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Leave a Reply