Sunday, October 6, 2024
HomeNewsKeralaഡിണ്ടിഗലില്‍ ബസപകടം; മൂന്നു മലയാളികള്‍ മരിച്ചു,പതിനഞ്ചുപേര്‍ക്ക് പരുക്ക്

ഡിണ്ടിഗലില്‍ ബസപകടം; മൂന്നു മലയാളികള്‍ മരിച്ചു,പതിനഞ്ചുപേര്‍ക്ക് പരുക്ക്

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. പതിനഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments