പൗരത്വ ഭേദഗതി നിയമം അല്ല, തൊഴിലില്ലായ്മ നിരോധന നിയമമാണ് വേണ്ടത് എന്ന മുദ്രവാക്യം ഉയർത്തി DYFI ഡൽഹിയിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഎം ദേശിയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. തൊഴിൽ ലഭിക്കും വരെ മാസം സ്റ്റൈപ്പന്റ് നൽകണമെന്നും DYFI ആവശ്യപ്പെട്ടു