ഡൽഹി വീണ്ടും കത്തുന്നു: അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് കേജ്രിവാൾ

0
446

പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം ഡൽഹിയെ വീണ്ടും ചർച്ചയിൽ നിറയ്ക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം തുടരുന്നതിനിടെ ആണ് സംഘർഷം കൂടുതൽ വ്യാപകമാകുന്നത്. മൗജ്പൂർ, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘർഷം രൂക്ഷമാവുന്നത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യവും ക്രമസമാധാന പ്രശ്നങ്ങളും ചർച്ചയാകും എന്ന സൂചന ലഭിക്കുമ്പോൾ തന്നെയാണ് സംഘർഷം രൂക്ഷമാവുന്നതും എന്നത് ശ്രദ്ധേയം

Leave a Reply