ഡൽഹി സംഘർഷം : മരണസംഖ്യ ഉയരുന്നു

0
26

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സംഘർഷം തുടരുന്നു. മരണസംഖ്യ 5 ആയി ഉയർന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ ആണ് സംഘർഷം വ്യാപിക്കുന്നത്. പോലീസ് കണ്ണീർവാതകവും ലാത്തിചാര്ജും പ്രയോഗിച്ചു. പ്രക്ഷോഭത്തിനിടെ വീട് മോഷണവും വ്യാപകമാകുന്നുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ സമാധാന ആഹ്വാനവുമായി രംഗത്തുണ്ട്

Leave a Reply