തമിഴ്‌നാട്ടിൽ 86 പേർക്ക് കൂടി കോവിഡ് : 85 പേരും നിസാമുദ്ധീൻ ബന്ധം ഉള്ളവർ

0
26

തമിഴ് നാട്ടിൽ 86 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 85 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ആകെ രോഗം സ്‌ഥിരീകരിച്ച 571 പേരിൽ 522 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമൂഹ വ്യാപനം തടയുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് അറിയിച്ചു

Leave a Reply