തോക്ക് നിർമ്മാണ കേസിലെ പ്രതികളെ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി ആക്കാനിരുന്നതെന്ന് ബിജെപി

0
17

കോട്ടയം പള്ളിക്കത്തോട്ടിൽ തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രതികളിൽ ഒരാളെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി ആകുമെന്ന് ബിജെപി ജില്ല പ്രസിഡന്റ്‌ നോബിൾ മാത്യു. പ്രതിയായ വിജയൻ തന്റെ സുഹൃത്ത് ആണെന്നും പണം നൽകിയതിന് പണയമായി തോക്ക് സ്വീകരിച്ചതാണെന്നും ജില്ല പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply