Sunday, January 19, 2025
HomeNewsNationalദീപം തെളിയിക്കൽ ആഹ്വാനം : ബിജെപിയുടെ ജന്മദിനാഘോഷമാണെന്ന് കുമാര സ്വാമി

ദീപം തെളിയിക്കൽ ആഹ്വാനം : ബിജെപിയുടെ ജന്മദിനാഘോഷമാണെന്ന് കുമാര സ്വാമി

കൊറോണ അന്ധകാരം മാറ്റുവാൻ ദീപം തെളിയിക്കുവാനുള്ള ആഹ്വാനത്തിനെതിരെ കർണ്ണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ എച്ച് ഡി കുമാരസ്വാമി.

ഏപ്രിൽ 6 ബിജെപിയുടെ ജന്മദിനം ആണെന്നിരിക്കെ ദീപം തെളിയിക്കുവാനുള്ള ആഹ്വാനം ബിജെപി സ്‌ഥാപക ദിനത്തിന്റെ ആഘോഷമാണെന്നാണ് കുമാര സ്വാമി ആരോപിച്ചിരിക്കുന്നത്. ദീപം തെളിയിക്കലിന്റെ ശാസ്ത്രീയ അടിത്തറ വിശദമാക്കണമെന്നും ട്വിറ്ററിലൂടെ കുമാരസ്വാമി വെല്ലുവിളിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments