ദേവനന്ദയുടെ മരണം : അന്വേഷണം വേണമെന്ന് മാതാപിതാക്കൾ

0
21

കൊല്ലം ഇത്തിക്കരയിൽ മരിച്ച ദേവനന്ദയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് maമാതാപിതാക്കൾ. കുട്ടിയെ കാണാതായ ഉടൻ അയൽവാസികൾ അന്വേഷണം ആരംഭിച്ചിരുന്നെന്നും ക്ഷേത്ര പരിസരത്ത് കുട്ടി ഇതിനുമുൻപ് പോയിട്ടില്ലെന്നും ദുരൂഹത ഉണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

Leave a Reply