നറുക്കെടുപ്പിൽ 42 കോടി നേടി മലയാളി

0
26

അബുദാബി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയ്ക്കും സുഹൃത്തുക്കൾക്കും 42 കോടി രൂപ സമ്മാനം ലഭിച്ചു. റാസൽ ഖൈമയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ജിജേഷ് കൊറോത്തനും സുഹൃത്തുക്കൾക്കുമാണ് സമ്മാനം ലഭിച്ചത്

ആഡംബര കാറുകൾ വാടകയ്ക്ക് നൽകുന്ന സംവിധാനം നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം നാട്ടിലേയ്ക്ക് പോകുവാൻ തയ്യാറെടുത്തപ്പോൾ ആണ് ഭാഗ്യം കടാക്ഷിച്ചത്.

Leave a Reply