നാനിയുമായുള്ള ഡേര്‍ട്ടി പിക്ചര്‍ പുറത്തുവിടുമെന്ന് ശ്രീറെഡ്ഡി

0
46

നടന്‍ നാനിയോടുള്ള ശ്രീ റെഡ്ഡിയുടെ കലിപ്പ് തീരുന്നില്ല. നാനിക്കെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ശ്രീ. നാനിക്കൊപ്പമുള്ള രഹസ്യ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ശ്രീ റെഡ്ഡിയുടെ ഭീഷണി. നാനി+ശ്രീറെഡ്ഡി=ഡേര്‍ട്ടി പിക്ചര്‍. ഉടന്‍ എന്നാണ് ശ്രീറെഡ്ഡി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

നാനിയുടേ വിവാദ വീഡിയോയോ ചിത്രമോ ആയിരിക്കും ശ്രീറെഡ്ഡി പുറത്തുവിടാന്‍ പോകുന്നത് എന്നാണ് നടിയോട് അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം സംഭവത്തില്‍ നാനി ഇതുവരെ പ്രതികരിഞ്ഞിട്ടില്ല. നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും എല്ലാം ഒരിക്കല്‍ പുറത്തുവരും എന്നും ശ്രീറെഡ്ഡി മുമ്പ് വെളിപ്പെടുത്തിരുന്നു. ശ്രീറെഡ്ഡി നാനിക്കെതിരെ നേരത്തെയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply