നികുതിപ്പണം മോദിജിയുടെ കയ്യിൽ സുരക്ഷിതം : അബ്‌ദുള്ളക്കുട്ടി

0
26

പെട്രോൾ തീരുവ ഇനത്തിൽ ലഭിക്കുന്ന 39000 കോടി രൂപ രാജ്യത്തെ ക്ഷേമപദ്ധതികൾക്കായി മോദി സർക്കാർ ചെലവഴിക്കുമെന്ന് ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ളക്കുട്ടി. നികുതി പണം എല്ലാം രാഷ്ട്രീയ സംന്യാസിയും സത്യസന്ധനുമായ മോദിജിയുടെ കയ്യിൽ സുരക്ഷിതമാണെന്നാണ് അബ്‌ദുള്ളക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്

Leave a Reply