Friday, July 5, 2024
HomeNRIUSന്യൂയോർക്കിൽ മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചുമൂടുന്നു

ന്യൂയോർക്കിൽ മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചുമൂടുന്നു

ന്യൂയോർക്ക്

കോവിഡ് മരണങ്ങൾ അനിയന്ത്രിതമായതോടെ ന്യൂയോർക്കിൽ മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചുമൂടുന്നു. ഹാർട്ട് ഐലൻഡിലാണ് തിരികെ കൊണ്ടുപോകാൻ ആളില്ലാതെ അനാഥ മൃതദേഹങ്ങൾ കൂട്ടമായി കുതിച്ചുമൂടുന്നത്. 8627 പേരാണ് ന്യൂയോർക്കിൽ മരിച്ചു വീഴുന്നത്. മൃതദേഹം സൂക്ഷിക്കാൻ സ്‌ഥലം ഇല്ലാത്തതും ഏറ്റുവാങ്ങാൻ ആൾ ഇല്ലാത്തതും മൃതദേഹങ്ങൾ കുമിഞ്ഞുകൂടാൻ കാരണമാകുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments