പത്തനംതിട്ട ജില്ലയില്‍ ഇന്ന് (16) 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
1) യു.എ.ഇ.യില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 57 വയസുകാരന്‍.
2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 48 വയസുകാരന്‍.
3) ഖത്തറില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിയായ 37 വയസുകാരന്‍.
4) ദുബായില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 36 വയസുകാരന്‍.
5) സൗദിയില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 23 വയസുകാരന്‍.
6) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 21 വയസുകാരി.
7) ഷാര്‍ജയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിയായ 28 വയസുകാരന്‍.
8) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശിനിയായ 25 വയസുകാരി.
9) ഷാര്‍ജയില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 27 വയസുകാരന്‍.
10) ഹൈദരാബാദില്‍ നിന്നും എത്തിയ തണ്ണിത്തോട്, എലിമുളളുംപ്ലാക്കല്‍ സ്വദേശിയായ 32 വയസുകാരന്‍.
11) അബുദാബിയില്‍ നിന്നും എത്തിയ ഇടമലശേരി സ്വദേശിയായ 37 വയസുകാരന്‍.
12) യു.എ.ഇ.യില്‍ നിന്നും എത്തിയ കുരമ്പാല സൗത്ത് സ്വദേശിയായ 31 വയസുകാരന്‍.
13) കുവൈറ്റില്‍ നിന്നും എത്തിയ മാന്തുക സ്വദേശിയായ 31 വയസുകാരന്‍.
14) സൗദിയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 45 വയസുകാരന്‍.
15) ദുബായില്‍ നിന്നും എത്തിയ കോയിപ്രം, വരയന്നൂര്‍ സ്വദേശിനിയായ 57 വയസുകാരി.
16) കുവൈറ്റില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 30 വയസുകാരന്‍.
17) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 36 വയസുകാരന്‍.
18) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുമ്മണ്ണൂര്‍ സ്വദേശിയായ 42 വയസുകാരന്‍.
19) ഷാര്‍ജയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 50 വയസുകാരന്‍.
എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് (16) രോഗം സ്ഥിരീകരിച്ചത്.
കൂടാതെ
20) കോഴഞ്ചേരി സ്വദേശിയായ 60 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
21) കോന്നി, എലിയറയ്ക്കല്‍ സ്വദേശിയായ 60 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
22) തിരുവല്ല സ്വദേശിയായ 60 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
23) നാരങ്ങാനം സ്വദേശിയായ 46 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
24) വളളിക്കോട് സ്വദേശിയായ 38 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
25) വളളിക്കോട് സ്വദേശിയായ 38 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
26) കുമ്പഴ സ്വദേശിനിയായ 42 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
27) കുമ്പഴ സ്വദേശിയായ 18 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
28) കുലശേഖരപതി സ്വദേശിയായ 25 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
29) പത്തനംതിട്ട സ്വദേശിയായ 55 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
30) കുമ്പഴ സ്വദേശിയായ 60 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍.
1) കലഞ്ഞൂര്‍- 5, 6. 2) പ്രമാടം- 10. 3) അടൂര്‍- 24, 26. 4) അയിരൂര്‍- 15.
5) തണ്ണിത്തോട്- 3, 4, 5, 6, 7, 8.