Monday, July 8, 2024
HomeMoviesപറവൈ മുനിയമ്മ അന്തരിച്ചു

പറവൈ മുനിയമ്മ അന്തരിച്ചു

നടിയും നാടൻപാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. പോക്കിരിരാജ എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയാണ്.

ക്ഷേത്രങ്ങളിൽ നാടൻപാട്ട് പാടിയാണ് കലാജീവിതം ആരംഭിച്ചത്. വിക്രം നായകനായി 2003 ൽ പുറത്തിറങ്ങിയ ധൂൾ ആണ് ആദ്യ സിനിമ.

തൊരണെെ, കോവിൽ, തമിഴ്പടം, മാൻകരാട്ടെ, വെങ്കെെ, വീരം, മമ്മൂട്ടി നായകനായ പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വേഷമിടുകയും അവയിൽ ചിലതിൽ ​ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments