പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹീംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരാർ കമ്പനിയ്ക്ക് മുൻകൂർ പണം നൽകാൻ നിയമവിരുദ്ധമായി സഹായിച്ചു എന്നതാണ് ആരോപണം. ഇതിന് മുൻപ് നടന്ന ചോദ്യം ചെയ്യൽ തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ ആണ് വീണ്ടും ചോദ്യം ചെയ്യൽ