പാളയം ജുമാ മസ്ജിദ് തുറക്കില്ല

0
16

തിരുവനന്തപുരം

കോവിഡ് 19 നെ തുടർന്നുള്ള ലോക്ക് ഡൗണിൽ ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിച്ചു എങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ലെന്ന് ജനറൽ സെക്രട്ടറി എം സലിം അറിയിച്ചു.

തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ പാളയം ജുമാ മസ്ജിദിൽ വരുന്ന ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്.

കോവിഡ് 19 നെ തുടർന്ന് വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കുവാൻ കഴിയുകയില്ലെന്നും അധികൃതർ അറിയിച്ചു

Leave a Reply