സംസ്‌ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സന്നദ്ധ സേന നിലവിൽ വരുന്നു. അടിയന്തര ഘട്ടങ്ങളിൽ സഹായങ്ങൾ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും ശാസ്ത്രീയമായി പരിശീലനം നേടിയ സേന വാർത്തെടുക്കുവാനാണ് സംസ്‌ഥാന സർക്കാർ ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവർക്ക് https://sannadham.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി സേനയിൽ ചേരാവുന്നതാണ്