പൃഥ്വിരാജ് നായകനാകുന്ന രണത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി

0
33

പൃഥ്വിരാജ് നായകനാകുന്ന ചിത്രം രണത്തിന്‍റെ പുതിയൊരു ടീസർ കൂടി പുറത്തിറങ്ങി. റഹ്മാന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ളതാണ് ഈ ടീസർ. നിർമൽ സഹദേവ് ആണ് രണത്തിന്‍റെ സംവിധായകൻ.

മുംബൈ പോലീസിന് ശേഷം പൃഥ്വിയും നിർമലും ഒരുമിക്കുന്ന ചിത്രമാണ് രണം. ആക്ഷന് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രമൊരുക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ക്രിസ്റ്റിയൽ ബ്രൂനെറ്റി, ഡേവിസ് അലസി എന്നിവർ ചേർന്നാണ് രണത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.തെരുവ് ഗുണ്ടകളുടെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും അമേരിക്കയിലാണ് ചിത്രീകരണമൊരുക്കിയിരിക്കു

Leave a Reply