പ്രവാസികൾക്ക് പ്രതീക്ഷ നൽകി നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു

0
27

തിരുവനന്തപുരം

കോവിഡ് 19 മൂലം വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവർക്ക് തിരികെ എത്തുവാനുള്ള പ്രതീക്ഷ നൽകി നോർക്ക റൂട്സ് രെജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ്ൽ ഇത് സംബന്ധിച്ച അറിയിപ്പ് വന്നു. കേന്ദ്ര തീരുമാനം വന്നതിന് ശേഷം റെജിസ്ട്രേഷൻ ആരംഭിക്കും.

അടിയന്തര ചികില്സ ലഭിക്കേണ്ടവർ, സ്ത്രീകൾ, വിദ്യാർത്ഥികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് മുൻഗണന നൽകും. തിരികെ എത്താൻ ആഗ്രഹിക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കേണ്ടതാണ്. നെഗറ്റീവ് ആണെങ്കിൽ പോലും നാട്ടിലെത്തിയാൽ നിരീക്ഷണത്തിൽ കഴിയണം. കോവിഡ് സെന്ററുകൾ ഇതിനായി സജ്ജമായിട്ടുണ്ട്. കേരളത്തിൽ ഏകദേശം 3 ലക്ഷത്തിനടുത് പ്രവാസികൾ എത്തുമെന്നാണ് കണക്കുകൾ

Leave a Reply