പ്രിയങ്കയുടെ സെക്‌സി ഫോട്ടോഷൂട്ട് വൈറല്‍ (വീഡിയോ)

0
34

തമിഴിലും മലയാളത്തിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക നായര്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. മലയാളത്തില്‍ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

അതേസമയം തമിഴില്‍ നടി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. തിയോര്‍ക്ക് അഞ്ചല്‍ എന്നാണ് സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രവുമായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്.

Leave a Reply