പ്രിയ സുഹൃത്തുക്കളെ… ആതിരാ സൈമൺ സുമനസ്സുകളുടെ സഹായം തേടുന്നു

0
46

അങ്കമാലി : ദിവസങ്ങൾക്ക് മുമ്പ് ആതിരയ്ക്ക് ബ്ലഡ് ക്യാൻസർ ആണ് എന്ന് വെല്ലൂർ CMC മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. ബോൺമാരോ സർജറി നടത്തി ആതിരയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിന് ധാരാളം പണം ആവശ്യമായി ഉണ്ട്.

35 ലക്ഷം രൂപ ചിലവുള്ള ഈ സർജ്ജറിക്ക് നമ്മളാൽ കഴിയും വിധം, സഹായിക്കണ്ടെ…. നമ്മൾ മനസ് വെച്ചാൽ ഈ തുക കണ്ടെത്താൻ സാധിക്കും…
എത്രയും പെട്ടന്ന് തന്നെ നമ്മൾ അത് സാധ്യമാക്കണം. അതിരയുടെ മുഖത്തെ പുഞ്ചിരി വീണ്ടെടുക്കണം.

NB :1. പണം അതിരയ്ക്ക് നേരിട്ട് അയക്കാവുന്നതാണ്.
2: പണം ആശുപത്രി മാനേജുമെന്റ വഴി ആതിരയുടെ പേരിൽ അയക്കാവുന്നതാണ്
( A/C വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്)

പണം അയക്കാൻ സാധിക്കുന്നവരും, സാധിക്കാത്തവരും ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുമല്ലോ…..

Leave a Reply