ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ബിഷപ്പ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചു

0
33

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു. അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ബിഷപ്പ് ഡാലസിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

Leave a Reply