ബോറിസ് ജോൺസണെ ഐസിയുവിൽ നിന്ന് മാറ്റി

0
27

വിൽസൺ പുന്നോലി

കോവിഡ് ബാധ മൂർച്ഛിച്ചതിനെ തുടർന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐ സി യു വിൽ നിന്ന് മാറ്റി. പക്ഷെ ആശുപത്രിയിൽ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ ജോൺസണെ രോഗം മൂർഛിച്ചതിനെ തുടർന്ന് ഐ സി യു വിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായം തേടിയിരുന്നില്ല

Leave a Reply