ബ്രിട്ടനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

0
34

ഡെർബിയിൽ താമസക്കാരനായ കൂത്താട്ടുകുളം സ്വദേശി സിബി മാണി(53) കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികില്സയിൽ ആയിരുന്നു. ഡെർബി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് ആണ്മക്കളുമുണ്ട്. പ്രവാസി മലയാളി ടീമിന്റെ ആദരാഞ്ജലികൾ

Leave a Reply