Sunday, October 6, 2024
HomeNRIUKബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ആൺകുഞ്ഞ് പിറന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ആൺകുഞ്ഞ് പിറന്നു

ലണ്ടൻ

കോവിഡ് രോഗമുക്തനായി തിരികെ എത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോൺസനും പങ്കാളി കാരി സൈമണ്ട്സിനും ആൺകുഞ്ഞ് പിറന്നു. ലണ്ടലിനെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് പിറന്നതായി ദമ്പതികൾ തന്നെയാണ് അറിയിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വസതിയായ ചേക്കേഴ്സിൽ വിശ്രമത്തിലായിരിക്കുന്ന പ്രധാനമന്ത്രി ഔദ്യോഗിക ജോലിയിൽ പ്രവേശിച്ചിരുന്നു. ലോകനേതാക്കൾ ആശംസകളുമായി എത്തി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments