മദ്യാസക്തി ഉള്ളവർക്ക് മദ്യം ലഭ്യമാക്കും

0
12

ലോക്ക് ഡൗണിനെ തുടർന്ന് ബീവറേജ് അടച്ച സാഹചര്യത്തിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യാസക്തി ഉള്ളവർക്ക് മദ്യം ലഭ്യമാക്കുവാനുള്ള നടപടികൾ പരിഗണനയിൽ ആണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ മദ്യാസക്തി മൂലം ഒരാൾ ആത്മഹത്യ ചെയ്തിരുന്നു

Leave a Reply