മന്നത്ത് പത്മനാഭന്റെ ന്റെ ആശയങ്ങൾ പ്രചോദനം : കെ സുരേന്ദ്രൻ

0
19

എൻ എസ് എസ് സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭന്റെ ആശയങ്ങളും പോരാട്ടവും തനിക്ക് പ്രചോദനമാണെന്ന് ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചങ്ങനാശേരിയിലെ മന്നം സമാധിയിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം സംസാരിക്കുന്നയായിരുന്നു അദ്ദേഹം.

Leave a Reply