മമ്മൂട്ടി ചിത്രം അങ്കിളിള്‍ ഇന്റര്‍നെറ്റില്‍ !

0
33

കൊച്ചി:മമ്മൂട്ടി ചിത്രം അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് സിനിമ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് അങ്കിള്‍. ദുല്‍ഖര്‍ ചിത്രമായ സിഐഎയിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. മുത്തുമണി, ജോയ് മാത്യു, കെപിഎസ് ലളിത, കൈലാഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Leave a Reply