മരിയ ഷറപ്പോവ ടെന്നിസിനോട് വിട പറഞ്ഞു

0
28

റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നിസിൽ നിന്ന് വിരമിച്ചു. വിംബിൾഡൺ കിരീടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ഷറപ്പോവ. 2005 ൽ ലോക ഒന്നാം നമ്പർ ആവുകയും 2006 ൽ യു എസ് ഓപ്പൺ കിരീടം നേടുകയും ചെയ്തു. 2012 ലെ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടി

Leave a Reply