മലപ്പുറത്തും സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി  

0
30

നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നേരത്തെ ജൂണ്‍ 12ലേക്ക് നീട്ടിയിരുന്നു. കോഴിക്കോട് പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply