മലയാളി നഴ്സ്മാരെ അഭിനന്ദിച്ച് മുൻ ബ്രിട്ടീഷ് എംപി

0
35

ആതുര സേവന രംഗത്ത് കേരളത്തിലെ നഴ്സ്മാരെ പ്രത്യേകം പരാമർശിച്ച് മുൻ ബ്രോക്സ്റ്റോവ് എം പി അന്ന സോബ്രെയ്. ‘മറ്റു രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തേക്ക് ജോലിയ്ക്കായി ആളുകൾ വരുന്നതിൽ എനിക്ക് കുഴപ്പം ഇല്ല. കാരണം ഇവിടെ നമ്മളെ പരിചരിച്ചിട്ടുള്ള ചില മികച്ച നേഴ്സ്മാർ വരുന്നത് ദക്ഷിണേന്ത്യയിൽ നിന്നാണ്, പ്രത്യേകിച്ച് കേരളത്തിൽ നിന്നും’. സെബ്രയുടെ ഈ വാക്കുകൾ ബ്രിട്ടനിലെ മാലാഖാമാർക്ക് ലഭിച്ച വലിയ അംഗീകാരമായാണ് മാധ്യമങ്ങൾ വിലയിരുത്തിയിരിക്കുന്നത്

Leave a Reply