Friday, July 5, 2024
HomeLatest Newsമാസപ്പിറവി കണ്ടു സംസ്‌ഥാനത്ത്‌ ബലി പെരുനാൾ ജൂലൈ 31 ന്

മാസപ്പിറവി കണ്ടു സംസ്‌ഥാനത്ത്‌ ബലി പെരുനാൾ ജൂലൈ 31 ന്

കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments