രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച മാർ മാത്യു അറയ്ക്കലിനെ മാർച്ച് 1 വൈകുന്നേരം നാല് മണിക്ക് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽ ജ്യോതി എൻജിനിയറിങ് കോളേജ് അങ്കണത്തിൽ വെച്ച് ആദരിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും. മാർ മാത്യു അറയ്ക്കലിന്റെ ജീവിത വഴികൾ എന്ന ഡോക്യൂമെന്ററി പ്രദർശിപ്പിക്കും