Sunday, November 24, 2024
HomeNewsKeralaമുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തം; ജലനിരപ്പ് 142 അടിയിലേക്ക്

മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തം; ജലനിരപ്പ് 142 അടിയിലേക്ക്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. 

ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 750 ഘനയടി ആയാണ് കൂട്ടിയത്. 

142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments