മൂന്ന് കോടി ബിസ്കറ്റ് പാക്കെറ്റുകൾ സൗജന്യമായി വിതരണം ചെയ്യാൻ പാർലെ

0
451

രാജ്യത്ത് ലോക്ക് ഡൌൺ തുടരുന്ന സാഹചര്യത്തിൽ മൂന്ന് കോടി പാക്കറ്റ് ബിസ്‌ക്കറ്റ് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാർലെ അറിയിച്ചു. സർക്കാർ ഏജൻസി വഴി ആണ് മൂന്ന് ആഴ്ചകൾ കൊണ്ട് വിതരണം ചെയ്യുക. പകുതി തൊഴിലാളികളെ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തും. ഓരോ ആഴ്ചയും ഓരോ കോടി പാക്കറ്റുകൾ ആണ് വിതരണം ചെയ്യുക

Leave a Reply