Monday, July 8, 2024
HomeNRIUKയുകെയിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിനടുത്ത് : മരണ നിരക്ക് ഉയർന്നു തന്നെ: വയോജനങ്ങളെ മരണത്തിലേയ്ക്ക്...

യുകെയിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിനടുത്ത് : മരണ നിരക്ക് ഉയർന്നു തന്നെ: വയോജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുന്നുവെന്ന് ആരോപണം

വിൽസൺ പുന്നോലി

ലണ്ടൻ

യുകെ യിൽ കോവിഡ് ബാധിതരുടെ എണ്ണം 98476 ആയി. 12868 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവർ. കഴിഞ്ഞ നാല് ദിവസങ്ങളായി കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിവസേന 700 ൽ കൂടുതലാണ്. വയോജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുന്ന അവസ്‌ഥ ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. നഴ്സിംഗ് ഹോമുകളിൽ രോഗം അതിവേഗം പടർന്ന് പിടിയ്ക്കുകയാണ്. ഔദ്യോഗിക കണക്കിൽ പെടാത്ത മരണങ്ങളും രോഗബാതിരും രാജ്യത്ത് ഉണ്ട്.

75 ദശലക്ഷം പൗണ്ടിന്റെ സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments